കത്രികേ…

വെട്ടാൻ വരുന്ന പോത്തേ,

നിന്റെ വ്യോമാഭ്യാസം

എങ്ങനെ നടത്തും എ​‍െൻ

കഷണ്ടിത്തലയിൽ?

തോറ്റുപോകുമല്ലോ

നിന്റെ പെരുക്കപ്പട്ടിക

അല്ലേൽത്ത​‍െ.

പറഞ്ഞുതീർക്കാനാവാത്ത

എന്തു വിരോധമാണ്‌

നിങ്ങൾ തമ്മിൽ?

Generated from archived content: poem9_dec21_07.html Author: vimeesh_maniyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here