വെളിച്ചത്തിൽ

പരസ്‌പരം ഭയപ്പെടുകയാൽ

ഒന്നും പേടിക്കാനില്ല ഇരുട്ടിൽ.

വെളിച്ചത്തിൽ സൂക്ഷിച്ചേക്കണം

നമ്മൾ പരസ്‌പരം

ധൈര്യപ്പെടും.

Generated from archived content: poem2_july15_10.html Author: vimeesh_maniyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here