ദരിദ്രവാസി

‘ആ ദരിദ്രവാസി ഇപ്പോൾ വരും’ – അച്ഛൻ പറഞ്ഞു. വന്ന ആളെ കൊച്ചുമകൾ ശ്രദ്ധിച്ചു. മറ്റൊരു ദിവസം കോളിംഗ്‌ ബെൽ മുഴങ്ങി. ‘ആരാണെന്നു നോക്കിയേ’ കൊച്ചു മകളോട്‌ അച്ഛൻ പറഞ്ഞു.

അവൾ കതകു തുറന്നു. മറുപടി ഇങ്ങനെയായിരുന്നു ; “ഇന്നാളു വന്ന ആ ദരിദ്രവാസി അങ്കിളാ അച്ഛാ”.

Generated from archived content: story1_feb15_07.html Author: vilakudy_rajendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here