മായല്ലേ

രാത്രി പറഞ്ഞുഃ

നിലാവുദിക്കുന്നതും

കാത്തിരിക്കുന്നു ഞാൻ

ആകാശസീമയിൽ.

യാത്ര ചൊല്ലാത്ത

നക്ഷത്രമേ,

നാമെത്ര കൂട്ടു,

മായല്ലേ കുയിൽ കൂവിടും വരെ!

Generated from archived content: poem1_feb2_08.html Author: vijayalaxmi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English