തിയേറ്ററിൽ ഇറങ്ങുന്ന എല്ലാ സിനിമകളും അത്യപൂർവ്വം എന്നും അതിഗംഭീരമെന്നും ചാനലുകളും പത്രങ്ങളും പ്രശംസിക്കുന്നു. എന്നിട്ടും തിയേറ്ററിൽ ആൾ കുറയുന്നത്രേ!
– സി.പി.രാജശേഖരൻ
ഓരോ കവിക്കും പിതാവായ്
വികാരമായ്
ഓരോ ചവിട്ടടിപ്പാടിലും
ഭൂമിയായ്
ഓരോ മലയാളി തന്റെ മനസ്സിലും
ജീവിച്ചിരിക്കുകയാണു ചങ്ങമ്പുഴ.
-വിജയലക്ഷ്‌മി
Generated from archived content: essay3_july.html Author: vijayalaxmi
Click this button or press Ctrl+G to toggle between Malayalam and English