ചിരി

മിന്നലെറിഞ്ഞിട്ടില്ല

വിളക്കും തെളിഞ്ഞില്ല.

ഈ വെളിച്ചം എവിടെ നിന്നുണ്ടായത്‌?

ഒരു കാരണം

നിങ്ങൾക്ക്‌ അത്യാവശ്യമെങ്കിൽ

ഒരു കുഞ്ഞുകാരണം ഞാൻ കാട്ടിത്തരാം

അതാ തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞ്‌

സ്വപ്‌നത്തിൽ ചിരിക്കുന്നു.

Generated from archived content: poem_april3.html Author: veerankutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English