മേഘങ്ങൾ പരസ്‌പരം
ചുംബിച്ച വെളിച്ചത്തിൽ
കോരിത്തരിച്ച് പേടി മറന്നു
പെറ്റതാവണം
ഭൂമി ഈ വെളുത്ത കുഞ്ഞുങ്ങളെ.
Generated from archived content: poem4_sept23_05.html Author: veerankutti
മേഘങ്ങൾ പരസ്‌പരം
ചുംബിച്ച വെളിച്ചത്തിൽ
കോരിത്തരിച്ച് പേടി മറന്നു
പെറ്റതാവണം
ഭൂമി ഈ വെളുത്ത കുഞ്ഞുങ്ങളെ.
Generated from archived content: poem4_sept23_05.html Author: veerankutti