കർഷകശ്രീ

തെങ്ങു ചാഞ്ഞപ്പോൾ വാഴയിൽ പിടിച്ചുകെട്ടി. വാഴ വീഴാറായപ്പോൾ മുളകുതൈയിൽ കെട്ടിയിട്ടു. മുളകുതൈ പറിയുമ്പോൾ മനക്കരുത്തിൽ ബന്ധിച്ചു. ഒടുവിൽ മനക്കരുത്തും തകർന്നപ്പോൾ, ഒരുമുഴം കയറെടുത്ത്‌ തൊടിയിലെ ബലമുളള മരക്കൊമ്പിൽത്തന്നെ കെട്ടി.

Generated from archived content: story3_july.html Author: vasudevan_cherpu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here