മരണവഴിയിൽ

കൈയിൽ കിട്ടിയ കയർത്തുണ്ടും കൊണ്ട്‌ പറ്റിയ മരക്കൊമ്പന്വേഷിച്ച്‌ ധൃതിയിൽ പോകുമ്പോൾ, മുന്നിലൊരാഴക്കിണർ! ഒന്നു നിന്നപ്പോൾ കാലിന്നടുത്ത്‌ ചീറ്റുന്ന ഉഗ്രസർപ്പം! എന്റെ ധൃതിയും ഉത്സാഹവും കെട്ടു. എനിക്കെന്തോ പേടിയും വന്നു തുടങ്ങി.

Generated from archived content: story15_feb2_08.html Author: vasudevan_cherpu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here