തിരക്ക്‌

തിരക്കിട്ടാണദ്ദേഹം കറുത്ത കാറോടിച്ചു പോയത്‌.

ഭാര്യ ചോദിച്ചു – ശിവേട്ടൻ പോയോ, ചായപോലും കുടിക്കാതെ.

താമസിയാതെ തിരിച്ചുവന്നു. വെളുത്ത വണ്ടിയിൽ.

ആരോ ചോദിച്ചു – ബോഡി വന്നോ?

Generated from archived content: story7_jan29.html Author: valsan_anchampeedika

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here