മനുഷ്യശരീരം കീറിമുറിച്ച് പഠിക്കാനായിരുന്നു മോഹം. പക്ഷേ എൻട്രൻസ് യുദ്ധം തോറ്റു. ജീവിച്ചിരിക്കുമ്പോൾ സാധിക്കാത്തത് കാലശേഷമെങ്കിലും പൂവണിയട്ടെ എന്നു ചിന്തിച്ചാണ് മരണാനന്തരം ശരീരം മെഡിക്കൽ കോളേജിനു നൽകാൻ സമ്മതപത്രം ഒപ്പിട്ടത്.
Generated from archived content: story4_jan06_07.html Author: valsan_anchampeedika
Click this button or press Ctrl+G to toggle between Malayalam and English