ലക്ഷങ്ങളുടെ ബിസിനസ്സുടമ; നാല്‌പതുകാരൻ; മൂന്നു തലമുറകൾക്കു വേണ്ട ആസ്‌തി ഇതിനകം സമ്പാദിച്ചയാൾ. രാവിലെ കുളിച്ച്, ഷേവും ഡ്രസ്സും ചെയ്‌ത്, പൗഡറിട്ട് മുഖം മിനുക്കി സുന്ദരനായി. ഇനി യാത്ര പുറപ്പെടാം. പതിവിനു വിരുദ്ധമായി ഇത്തവണ ഒന്നും കൂടെ കൊണ്ടുപോകുന്നില്ല.
ആറടി നീളമുളള ഈ പെട്ടിപോലും.
Generated from archived content: story2_mar29_06.html Author: valsan_anchampeedika
Click this button or press Ctrl+G to toggle between Malayalam and English