മുത്തശി

മുത്തശിയെ മകൾ അടുക്കളയിൽ നിന്ന്‌ വിളിച്ചു; ‘കഞ്ഞി കുടിക്കാൻ വാ’.

പേരക്കുട്ടി പറഞ്ഞു “മുത്തശി കുട്ടിയായിരുന്നപ്പോൾ കണ്ടുതുടങ്ങിയ സീരിയലാണ്‌. ഈ എപ്പിസോഡ്‌ ഒന്നു കഴിഞ്ഞോട്ടമ്മെ”

Generated from archived content: story_nov17_06.html Author: vaishagan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here