ക്രമസമാധാനം

കളളന്‌ ഇരുവശവും രണ്ടു പോലീസുകാർ വീതം. സൂക്ഷിക്കണം. അവൻ ചില്ലറക്കാരനല്ല. കണ്ണുതെറ്റിയാൽ ഓടിക്കളയും. അതുകൊണ്ടാണ്‌ നാലുപേർ.

മന്ത്രിക്ക്‌ മുന്നിലും പിന്നിലും രണ്ടു വണ്ടി പോലീസ്‌. അമ്പട വീരാ!

Generated from archived content: story4_july5_06.html Author: v_sureshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here