നേട്ടം

ഭാര്യയുടെ ‘ഭാഗ്യജാതകം’ കൊണ്ട്‌ അയാൾ പലതും നേടി. പുതിയ ജോലി, പുതിയ കാറ്‌, പുതിയ വീട്‌. കൂട്ടത്തിൽ പുതിയൊരു ഭാര്യയും.

Generated from archived content: story5_sept23_05.html Author: usha_asokan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English