പണ്ട്‌ പണ്ട്‌

പണ്ടൊക്കെ ആളുകൾ

കുന്നുകളെ

കുന്നുകളായി

കണ്ടിരുന്നു.

ഇപ്പോൾ ആളുകൾ

കുന്നുകളെ മണ്ണായി

മാത്രം കാണുന്നു.

Generated from archived content: poem2_nov13_11.html Author: unnikrishnan_poozhikad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here