‘കർക്കിടകം’ മുതൽ ‘എന്തിനീ ഓർമ്മകൾ’ വരെയുളള 31 കവിതകളുടെ സമാഹാരമാണിത്.
“ഹൃദയത്തിന്റെ കാഴ്‌ചകൾ, കണ്ണുകളുടെ കാഴ്‌ചയിൽ നിന്നു വ്യത്യസ്‌തമായിരിക്കുമെന്നും ഹൃദയം ഭൂമിയിലേക്കു കണ്ണുകളായി തുറന്നുവയ്‌ക്കുന്നതുകൊണ്ടാണ് പളളിപ്പുറം മുരളി കവിയായി മാറുന്ന”തെന്നും അവതാരികയിൽ എം.എൻ.വിജയൻ.
പ്രസാഃ നിശാഗന്ധി
വില – 50 രൂ.
Generated from archived content: dec_essay5.html Author: tka_razaaq
Click this button or press Ctrl+G to toggle between Malayalam and English