ശമയൽ കാര്യങ്ങളിൽ കേമിയായിരുന്നു തൈലാംബാൾ. അങ്ങനെയിരിക്കെ അയൽവീട്ടിലെ ശാരദമേനോനിൽ നിന്ന് മാർദ്ദവമുളള ഊത്തപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് അവർ പഠിച്ചു.. ഊത്തപ്പത്തിന്റെ ഒരു തുണ്ടം വായിലിട്ടു നോക്കിയ കൃഷ്ണയ്യർ ക്ഷുഭിതനായി. “ദിസ് ഈസ് നെയ്തർ ദോശയ് നോർ ഇഡ്ഡലി.”
Generated from archived content: story5_nov2_06.html Author: tk_sankaranarayanan