“ഇത്രയും കാലമില്ലാതെ ഇപ്പോൾ ഇങ്ങനെ കെട്ടിപ്പിടിക്കാൻ കാരണം?”
അയാൾ ഒന്നും മിണ്ടിയില്ല.
“സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണ്. അല്ലേ?”
മനസ്സിൽ പറഞ്ഞുഃ തണുപ്പ്… കൊല്ലുന്ന തണുപ്പ്. സൂര്യൻ ഉദിച്ച് വെയിൽ പരന്നു കഴിഞ്ഞാൽ നിനക്കു നിന്റെ വഴി.
Generated from archived content: story5_july5_06.html Author: tk_sankaranarayanan
Click this button or press Ctrl+G to toggle between Malayalam and English