പെട്ടെന്നാണ് മഴ പൊട്ടിയത്. വേനലിനെ പിടിച്ചു താഴെയിടുംപോലെ ഒരു മഴ. മഴയുടെ ആക്കം കണ്ട് തൈലാംബാൾ പറഞ്ഞുഃ “മഴക്കാലം വന്താച്ച് തോന്നറത്…”
ടി.വിയിൽ കാലാവസ്ഥാ നിരീക്ഷണം ശ്രദ്ധിക്കുകയായിരുന്ന കൃഷ്‌ണയ്യർ വലിയ വായിൽ കോട്ടുവായിട്ടു.
“മഴക്കാലമല്ലടീ അശടേ….ന്യൂനമർദ്ധനം…. ന്യൂനമർദ്ധനം…”
Generated from archived content: story4_sept23_05.html Author: tk_sankaranarayanan