നാലഞ്ചെണ്ണം തിരിച്ചും മറിച്ചും നോക്കി. ഒടുക്കം ഏറ്റവും മൂര്‍ച്ചയുള്ളത് തെരഞ്ഞെടുത്തപ്പോള്‍ ഭയാശങ്കയില്‍ അമ്മ ചോദിച്ചു..
‘നിനക്കെന്തിനാ ഇത്?’
‘ മനസൊന്ന് കീറി നോക്കാനും അകത്ത് നിലവിളിച്ചു കരയുന്നത് ആരെന്നറിയാനും’.
Generated from archived content: story3_july2_13.html Author: tk_sankaranarayanan
Click this button or press Ctrl+G to toggle between Malayalam and English