ജ്യോതിഷവിദ്യാലയത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം . ‘വിജയകരമായ ഒരു നാഴികക്കല്ല് നാം പിന്നിട്ടിരിക്കുന്നു’ ഗുരുനാഥന്‍ പ്രസ്താവിച്ചു. ‘ജ്യോതിഷത്തെ ഇത്രയും ജനകീയവത്കരിച്ചതില്‍ വിദ്യാലയത്തിനുള്ള പങ്ക് സ്തുത്യര്‍ഹമാണ്’
പ്രസംഗം കേട്ടിരുന്ന ഒരു പൂര്‍വിദ്യാര്‍ഥി അപ്പോള്‍ മനസില്‍ ചിരിച്ചു..’ എന്നിട്ടും എന്തേ ഒരു നല്ല ജ്യോത്സ്യന്‍ പോലും ഉണ്ടാകുന്നില്ല..’
Generated from archived content: story1_sep6_13.html Author: tk_sankaranarayanan