എല്ലാ എഴുത്തുകാരും ജനിച്ചുവളര്‍ന്ന ഗ്രാമത്തെക്കുറിച്ച് പറയുന്നു. ഗ്രാമജീവിതമാണ് എന്നെ എഴുത്തുകാരനാക്കിയതെന്ന് വികാരം കൊള്ളുന്നു. ഞാന്‍ ജനിച്ചുവളര്‍ന്നത് സിറ്റിയിലാണ്. ഗ്രാമത്തെക്കുറിച്ച് എനിക്കു പുസ്തകത്തില്‍ വായിച്ച അറിവേയുള്ളൂ. ഞാനും അറിയപ്പെടുന്ന എഴുത്തുകാരന്‍ തന്നെ. അപ്പോള്‍ ഞാന്‍ ആരോടാണ് കടപ്പെട്ടിരിക്കുന്നത്.? നഗരത്തോടോ? അതോ നഗരം തന്നെയാണോ എന്റെ ഗ്രാമം?
Generated from archived content: story1_nov201_13.html Author: tk_sankaranarayanan