നിനക്കു പ്രതിസന്ധി വന്നപ്പോൾ ഞാൻ കൂടെ നിന്നു. എന്റെ പ്രതിസന്ധികളിൽ നീയെന്നെ കൈയൊഴിഞ്ഞു. നിനക്ക് പരീക്ഷണഘട്ടങ്ങൾ വന്നപ്പോൾ ഞാൻ അനുകമ്പ കാണിച്ചു.
എന്റെ പരീക്ഷകളെ നീ ആഘോഷങ്ങളാക്കി. ഇനി വയ്യ. നാടകം അവസാനിപ്പിക്കാം. അത്രയും നേരം മൗനിയായിരുന്ന ഭാര്യ അപ്പോൾ ചോദിച്ചുഃ ഈ 87-ാം വയസ്സിലോ?
Generated from archived content: story1_mar29_06.html Author: tk_sankaranarayanan