ഹവിസ്സ്‌

ജീവിതപ്രശ്‌നങ്ങൾതന്നരണി

കടഞ്ഞഗ്നിജീവനിൽ ജ്വലിപ്പിച്ച്‌

ഹോമകുണ്‌ഡത്തിനുളളിൽ,

എന്നെ ഞാൻ ഹവിസ്സായി

സമർപ്പിക്കെ കാവ്യമൊന്നെൻ

ഹൃത്തിൽനിന്നും

ഛന്ദസ്‌കൃതമായുറന്നല്ലോ.

Generated from archived content: dec_poem8.html Author: thirumoolapuram_narayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English