പേടി

മുത്തശ്ശനും മുത്തശ്ശിയും അനാഥാലയത്തിൽ കിടന്നായിരുന്നു മരിച്ചത്‌. മുത്തശ്ശിയായ ശേഷം അമ്മ ശരണാലയത്തിലാണ്‌. ഇപ്പോൾ എനിക്ക്‌ പേടിയാവുന്നു. കാരണം, ഞാൻ കഴിഞ്ഞാഴ്‌ച മുത്തശ്ശനായി.

Generated from archived content: story11_feb2_08.html Author: t_maheesh_swargam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here