കരയും കടലും

കരയും കടലും സോദരരല്ലോ

പ്രകൃതിവീണാ സ്വരഭേദങ്ങൾ

കരജീവികളുടെ ദുരയതുകണ്ട്‌

കടല്‌ തപിച്ചു നെടുനാളായി

കരയിലധർമ്മം നരകം തീർത്തു

കടലല കരയെത്തല്ലിയുണർത്തി

കടൽത്തിരമാലകൾ

നാവുകളായി

നക്കിയെടുത്തു നരജന്മത്തെ.

Generated from archived content: poem5_may17.html Author: swami_avyananda

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English