ഇഷ്‌ടം

കാക്കയാകുന്നുവെന്നിഷ്‌ട പക്ഷി

തുമ്പയാകുന്നുവെന്നിഷ്‌ട പുഷ്‌പം

കറുകനാമ്പാണെന്റെ ജീവനാഡി

വെറുക്കാതിരിക്കലാണെന്റെയിഷ്‌ടം

വെറുതേയിരിപ്പെനിക്കേറെയിഷ്‌ടം

ഇഷ്‌ടങ്ങൾ തേടുവാനേറെയിഷ്‌ടം.

Generated from archived content: nov_poem2.html Author: swami_avyananda

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here