മരണാഘോഷം

മരണം വന്നതു നന്നായി

സഞ്ചയനത്തിനു പോവാലോ

ഇഡ്‌ഡലി സാമ്പാർ വട ഹൽവ

പ്രഥമനുമൊക്കെ ഭുജിക്കാലോ

പിണ്ഡി സദ്യയുമുണ്ണാലോ

പിണ്ഡം വച്ചു രസിക്കാലോ.

Generated from archived content: poem3_sept7_06.html Author: suryakkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here