ആസാദ്‌ രചിച്ച വാക്കും പ്രത്യയശാസ്‌ത്രവും

വാക്കും പ്രത്യയശാസ്‌ത്രവും, വായനയുടെ പ്രത്യയശാസ്‌ത്രം, ഇ.എം.എസിന്റെ സ്‌ത്രീപക്ഷവിചാരം തുടങ്ങി ശ്രദ്ധേയമാണ്‌ ഈ ഗ്രന്ഥം. പ്രത്യയശാസ്‌ത്ര ദാർഢ്യമുളള ചിന്തയും എഴുത്തും. നിരൂപണത്തിന്റെ വ്യത്യസ്‌തപഥം ആസാദ്‌ നമുക്ക്‌ കാണിച്ചുതരുന്നു.

പ്രസാഃ സെക്കുലർ

വില – 50 രൂ.

Generated from archived content: book5_may.html Author: suryakkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here