ഇടമറുക്‌ രചിച്ച സെന്റ്‌ തോമസ്‌ ഒരു കെട്ടുകഥ

കേരളത്തിലെ പളളികളും ക്ഷേത്രങ്ങളും സന്ദർശിച്ച്‌ അവയെക്കുറിച്ച്‌ സമഗ്രപഠനം നടത്തി, ചരിത്രപശ്ചാത്തലത്തിൽ വിശകലനം ചെയ്‌ത്‌ തയ്യാറാക്കിയ ഗ്രന്ഥമാണിത്‌. പ്രമുഖ യുക്തിവാദിയും ചിന്തകനുമായ ഇടമറുകിന്റെ നിരീക്ഷണങ്ങൾ അനന്യവും ആധികാരികരേഖകളുടെ അടിസ്ഥാനമുളളവയുമാണ്‌. സെന്റ്‌ തോമസിന്റെ ചരിത്രാസ്‌തിത്വം പരിശോധിക്കപ്പെടുന്ന ഈ കൃതി, ഒഴുക്കിനെതിരെ നീന്താൻ കരുത്തുളള അന്വേഷകർക്ക്‌ പുതുവെളിച്ചം പ്രദാനം ചെയ്യും.

പ്രസാഃ ഇന്ത്യൻ എതീസ്‌റ്റ്‌

വില ഃ 94 രൂപ.

Generated from archived content: aug_essay7.html Author: suryakkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here