അരുത്‌

അരുതു, പൂക്കളിൽ

വിരലമർത്തരു-

തൊ,രു മരത്തെയു-

മരിഞ്ഞു വീഴ്‌ത്തരു-

ത,രുവികൾ തരും

തെളിനീരൂറ്റുകിൽ

മരുവായ്‌ത്തീരു, മീ-

ധരണി, നിശ്ചയം.

Generated from archived content: poem_april2.html Author: surya_madikkai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here