ആഗ്രഹങ്ങൾ

കുട്ടിക്കാലത്ത്‌ വേഗം വലുതാകണേ എന്ന്‌ കൊതിച്ചു നടന്നു.

വാർദ്ധക്യമായപ്പോഴാകട്ടെ, ഒരു കുട്ടിയാകണേ എന്നാണ്‌ പ്രാർത്ഥന.

Generated from archived content: story_april1.html Author: surya_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English