ഭാര്യ ഃ ചേട്ടാ എൽ.ഐ.സിയുടെ പ്രീമിയം ഡേറ്റ് ഇന്നാ. മറക്കാതെ അടയ്‌ക്കണേ. നഗരത്തിലൂടൊക്കെ ബൈക്കിൽ പോകുന്നതാ.. എന്തേലും സംഭവിച്ചാലേ… ഞാനും കുഞ്ഞും… ഒ.കെ ചേട്ടാ… ബൈ…യ്!
Generated from archived content: story3_dec21_07.html Author: surya_gopi