തളർച്ചയിറക്കി നിൻ
ചുമലിൽ
ചായാൻ നിൽക്കേ
കിതച്ചു തളർന്നൊരാ
ഹൃദയം നീട്ടുന്നു
നീ.
Generated from archived content: poem7_feb15_07.html Author: suresh_batheri
തളർച്ചയിറക്കി നിൻ
ചുമലിൽ
ചായാൻ നിൽക്കേ
കിതച്ചു തളർന്നൊരാ
ഹൃദയം നീട്ടുന്നു
നീ.
Generated from archived content: poem7_feb15_07.html Author: suresh_batheri