കുട

ആർക്കാണു നീ

വാക്കു കൊടുത്തിട്ടുള്ളത്‌,

എന്നെ നനയിക്കാതിരിക്കുവാൻ,

ആകാശത്തിന്റെ

കണ്ണുനീർ മുഴുവനും,

സ്വയമേറ്റുവാങ്ങാമെന്നു പറഞ്ഞ്‌…?

Generated from archived content: poem25_feb2_08.html Author: sunilkumar_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English