കെട്ടുതാലിയടക്കം വിറ്റുതുലച്ച അയാൾ, കഴുത്തും കാതും കൈയും ഒഴിഞ്ഞ അവളോടായി പറഞ്ഞുഃ
‘ഇനി നീയൊരു ഫ്മിനിസ്‌റ്റാവുക!’
Generated from archived content: story3_mar.html Author: sunil_p_mathilakam