മനസ്സാക്ഷി

പെണ്‍കുട്ടിയെ പീഢിപ്പിച്ചിട്ടില്ലെന്നു തെളിവു നിരത്തി സാക്ഷികളെ ഹാജരാക്കി അയാള്‍ ജയിച്ചു. തിരിച്ചെത്തിയപ്പോള്‍ ഒരാളല്‍ . സത്യമറിയുന്നൊരാള്‍ സദാ ഒപ്പമുണ്ടല്ലോ ആ സാക്ഷിയെ വിസ്തരിച്ചാലോ അതുകൊണ്ടയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

Generated from archived content: story2_jan27_14.html Author: sukumaran_koorkkancherry

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English