കൊലമുറി

വൃദ്ധരായ അച്ഛനമ്മമാരോടു സ്‌നേഹമുളള മക്കൾ പുതിയ വീടു പണിയിക്കുമ്പോൾ, ഒരാശുപത്രിയിലും കിടക്കാതെ അവർക്കു സുഖമായി മരിക്കാൻ വേണ്ടി വീടിനുളളിൽത്തന്നെ മനോഹരമായ കൊലമുറികളും ഉണ്ടാക്കുന്നു-മിനുസമുളള തറയോടു വിരിച്ച തിളങ്ങുന്ന കുളിമുറികൾ!

Generated from archived content: story2_feb.html Author: sukumaran_koorkkancherry

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here