കൂട്ടമായ്‌

ജനിക്കുന്നു ജാതകത്തിൽ

ജയിക്കുന്നു ജാതീയതയിൽ

രമിക്കുന്നു വർഗ്ഗീയതയിൽ

മരിക്കുന്നു തിരമാലകളിൽ.

Generated from archived content: poem2_jan29.html Author: sukumar_cv_kottakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here