പെയ്താൽ നിന്നെപ്പോലെ;
കരഞ്ഞ് കണ്ണീർ തോരാതെ!
ഇല്ലെങ്കിലെന്നെപ്പോലെ;
കരയാൻ കണ്ണീർ പോലുമില്ലാതെ!
Generated from archived content: poem11_feb2_08.html Author: suku_thokkumpara
പെയ്താൽ നിന്നെപ്പോലെ;
കരഞ്ഞ് കണ്ണീർ തോരാതെ!
ഇല്ലെങ്കിലെന്നെപ്പോലെ;
കരയാൻ കണ്ണീർ പോലുമില്ലാതെ!
Generated from archived content: poem11_feb2_08.html Author: suku_thokkumpara