പരിശോധന

‘കുടിച്ചുകൂത്താടേണ്ട കാലം കഴിഞ്ഞു.’

ഡോക്‌ടർ തുടർന്നു….ഏതെങ്കിലുമൊരു രോഗത്തെ നെഞ്ചോടു ചേർത്ത്‌ വാവോ…വാവോ…പാടിയുറങ്ങേണ്ട കാലമാണ്‌ ഇനി നിങ്ങൾക്കു വേണ്ടത്‌. അങ്ങനെയെങ്കിലും ഒരച്ഛനാകാൻ കഴിഞ്ഞാൽ പുണ്യം!

Generated from archived content: story8_mar.html Author: sukethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here