എം.എൻ

ജീവിതം മാത്രമല്ല

മരണം കൂടി കാണിച്ചു തന്നിട്ടാണ്‌

മാഷ്‌ പോയത്‌.

ഇങ്ങനെ പഠിപ്പിക്കാൻ

ഇനിയാരുണ്ട്‌ നമുക്ക്‌?

Generated from archived content: poem9_feb2_08.html Author: sukethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here