ഭഗീരഥപ്രയത്നം

ആകാശത്തൂടെ പോകുന്നവളെ

പിടിച്ചുവലിച്ച്‌ താഴത്തിട്ടു

ഇപ്പം ഗംഗാന്ന്‌ പേരേയുള്ളൂ;

ഒഴുക്ക്‌ ശവോം കൊണ്ടാ.

Generated from archived content: poem2_aug7_07.html Author: sukethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English