വൃത്തികൾ

പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം

ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ.

ചെയ്‌തുകൊണ്ടിരിക്കുന്നതെല്ലാം

പറയാൻ കൊളളാത്ത കാര്യങ്ങൾ.

Generated from archived content: aug_poem13.html Author: sukethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here