ഇ. ജിനൻ രചിച്ച കുരുത്തോലക്കിളി

കുട്ടികളിലെ കുരുത്തോലമനസ്സുകളെ വരച്ചു കാണിക്കുന്ന ഇ. ജിനൻ രചിച്ച കുരുത്തോലക്കിളി കുട്ടികവിതകളുടെ സമാഹാരമാണ്‌. ഇളംമനസ്സുകളെ നിഷ്‌കളങ്കതയോടെയാണ്‌ കവി അവതരിപ്പിക്കുന്നത്‌. അതിനാൽ ഏതൊരു കുട്ടിയും ഒരു വട്ടം വായിച്ചാൽ തന്നെ ഈ കൃതി മനസ്സിൽ നിറയും. സംഗീതവും താളവും ഇഴചേർന്നൊഴുകുന്ന ഈ കവിതകൾ ഒരേസമയം കുരുത്തോലയും കിളികളുമാവുകയാണ്‌.

പ്രസാഃ കേ. ശ. സാ. പ

വിലഃ 25 രൂ

Generated from archived content: book6_sept07_06.html Author: sudheer_parameswaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here