നിരവധി വേദികളിൽ അവതരിപ്പിച്ച് പ്രശംസ നേടിയ ‘അജയപർവ്വം’ എന്ന നാടകം തനതായ പ്രമേയം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. നായികാ പ്രാധാന്യമുളളതാണ് സുനിൽ പരമേശ്വരന്റെ ഈ നാടകം. ഭാരതി എന്ന കേന്ദ്ര കഥാപാത്രത്തെ മുൻനിർത്തിയുളള നാടകം, ഓരോ രംഗം കഴിയുമ്പോഴും ശക്തിപ്പെടുന്നുണ്ട്. ഏതൊരു നാടകവും അങ്ങനെ തന്നെയാവണം. കുറിക്കുകൊളളുന്ന സംഭാഷണവും അത്യന്തം വികാരതീവ്രതയുളള കഥാപാത്ര ഭാവപ്രകടനങ്ങളും ‘അജയപർവ്വ’ത്തെ രംഗവേദിയിൽ വിജയിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പ്രസാഃ പാപ്പിയോൺ. വില ഃ 40 രൂ.
Generated from archived content: book2_july_05.html Author: sudheer_parameswaran