വിശ്വാസം

കണ്ടതൊന്നുമേ

പറയാതിരിക്കുവാൻ

കേട്ടതൊന്നുമേ

ഓർക്കാതിരിക്കുവാൻ

കൊണ്ടതൊക്കെയും

മിണ്ടാതിരിക്കുവാൻ

നമ്മൾ തമ്മിൽ

അകലാതിരുന്നിടാം.

Generated from archived content: poem13_jan18_07.html Author: sudhakaran_chandavila

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English