കാലദൂതരായെത്തിക്കാലുകള്‍
തകര്‍ത്തവര്‍
കാലുനീട്ടിയ നോക്കുകുത്തികളായ്
നില്‍ക്കവേ
കര്‍മ്മധീരതയുടെ ചക്രവും കറക്കി
നീ കാലത്തെക്കടന്നിതാ പോകുന്നു
കാലില്ലാതെ!
Generated from archived content: poem1_aug25_11.html Author: subrahmanyan_kuttikkol

Click this button or press Ctrl+G to toggle between Malayalam and English