ധീരനായ
ബഞ്ചമിൻ മൊളോയിസ്,
നിന്നെ ഞങ്ങൾ എന്നും
ഓർമ്മിക്കുന്നു.
മഴത്തുള്ളികളായ്
ഹൃദയങ്ങളിൽ പെയ്തിറങ്ങുക.
ഉജ്ജ്വലനായ സൂര്യനായ്
പുനർജ്ജനിക്കുക.
Generated from archived content: poem4_sep3_07.html Author: subrahmanian_ambady

Click this button or press Ctrl+G to toggle between Malayalam and English